IPL 2021 Could Have Some Drastic Changes | Oneindia Malayalam

2020-11-13 355

IPL 2021- IPL Could Expand To 10 Teams, Increase overseas players' limit from 4 to 5
ഐപിഎല്‍ അടുത്ത സീസണ്‍ മുതല്‍ അടിമുടി മാറിയേക്കുമെന്നൂ സൂചനകള്‍. ഇതിനു വേണ്ടിയുള്ള നടപടി ക്രമങ്ങളാണ് അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്നത്
2021ലെ അടുത്ത ഐപിഎല്ലിന് ഇനി ചുരുങ്ങിയത് അഞ്ചു മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. 2021ലെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെ നടത്താനാവുമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ.